obituary

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് പുതിയങ്ങാടി ബുഖാറ പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ കുഞ്ഞി മുഹമ്മദ് മകർ പണ്ടാരി ബീരാൻ (കുക്ക് ബീരാൻ 80) നിര്യാതനായി. ഭാര്യ: ഫാത്തിമ്മ. മക്കൾ: റാബിയ, നൂർജിഹാൻ, നസീർ, ബുഷറ. മരുമക്കൾ: ഷിഹാബ്, അബ്ദുൾ ലത്തീഫ്, മുഹമ്മദ് റാഫി. ഖബറടക്കം നടത്തി.