കൊടുങ്ങല്ലൂർ: പൊരിബസാർ പെട്രോൾ പമ്പിന് കിഴക്കുവശം താമസിക്കുന്ന പടിയത്ത് ചേന്നു ഭാര്യ ബേബി (60) നിര്യാതയായി. മക്കൾ: സുരജ, മായ, ശ്രീദേവി , ഷൺമുഖൻ. മരുമക്കൾ : ഗിരീശൻ , സുരേഷ്ബാബു , പരേതനായ അനിൽകുമാർ. സംസ്‌കാരം നടത്തി.