karthyayani
കാർത്യായനി

ചേലക്കോട്ടുകര: ശ്രീമഹേശ്വര ക്ഷേത്രം സഥാപക കമ്മിറ്റി മെമ്പറും കൊച്ചിൻ എസ്.എൻ.ഡി.പി പ്രവർത്തകനും വ്യവസായിയുമായ ചുള്ളിപ്പറമ്പിൽ സി.പി. ഗോവിന്ദന്റെ ഭാര്യ കാർത്യായനി 105-ാം വയസിൽ നിര്യാതയായി. മക്കൾ: സി.ജി. മണി (ബിസിനസ്), പരേതനായ സി.ജി. വാസൻ (അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർ കെ.എസ്.ഇ.ബി), സി.ജി. സുബ്രഹ്മണ്യൻ (റിട്ട. ക്ലാർക്ക് ബ്ലോക്ക് ഓഫീസ്), ലീല രാമകൃഷ്ണൻ (റിട്ട. ഹെഡ്മിസ്ട്രസ് ബി.ഇ.എൽ സ്‌കൂൾ, ബംഗളൂരു), ജാനകി (റിട്ട. ഹൈസ്‌കൂൾ ടീച്ചർ, ചിറ്റൂർ ഗവ. സ്‌കൂൾ), ശാന്ത ഗോപാലകൃഷ്ണൻ, ലളിത രാമകൃഷ്ണൻ (റിട്ട. ഹെഡ്മിസ്ട്രസ് കൽമണ്ഡപം സ്‌കൂൾ).