കരയിലേക്ക് ...സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതിന് മുന്നോടിയായ് പുറംകടലിൽ നിന്നുള്ള ബോട്ടുകൾ കരക്ക് അടുപ്പിക്കുന്നു തൃശൂർ ചാവക്കാട് മുനയ്ക്കകടവ് ഹാർബറിൽ നിന്നൊരു ദൃശ്യം ഫോട്ടോ: റാഫി എം. ദേവസി