ചേർപ്പ്: പാറാപറമ്പ് പരേതനായ അകത്തെ പറമ്പിൽ രാമകൃഷ്ണൻ ഭാര്യ വിശാലാക്ഷിഅമ്മ (74) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്‌കാരം നടത്തി. മക്കൾ ശിവദാസൻ, പരേതനായ മനോജ്, സുനിത, മിനി, ഷൈനി. മരുമക്കൾ: സുകുമാരൻ, ശശി, സുബ്രഹ്മണ്യൻ, ഷൈലജ.