obit-photo
ഫിലോമിന

കൊടകര: വല്ലപ്പാടി ചേതലൻ വീട്ടിൽ പൗലോസിന്റെ ഭാര്യ ഫിലോമിന(63) നിര്യതയായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വല്ലപ്പാടി ദേവമാതാ പള്ളി സെമിത്തേരിയിൽ. മകൾ: സുമി.