1

പളനി

വടക്കാഞ്ചേരി: തെക്കുംകര അടങ്കളം ആറ്റുപറമ്പിൽ പളനി (64) കൊവിഡ് ബാധിച്ച് മരിച്ചു. വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: വത്സല, മക്കൾ, സുബ്രമണ്യൻ, ഷീന, മീന.