കൊടുങ്ങല്ലൂർ: കോട്ടപ്പുറം കോട്ട പടമ്മാട്ടുമ്മൽ പരേതനായ ചീക്കൂ ഭാര്യ കുഞ്ഞമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ. മക്കൾ: കുസുമം, റോസ് മേരി, ജോസി, ലില്ലി, മിനി, ടോമി, ഫാ. പ്രിൻസ് പടമ്മാട്ടുമ്മൽ (വികാരി, സെന്റ് തോമസ് പള്ളി തിരുത്തുർ). മരുമക്കൾ: ജോയി, റോയി, ശ്യാമള, ജോണി, ആന്റണി, നീന.