obit-photo
അന്നം

വേലുപാടം: പൗണ്ട് ചിറ്റാട്ടുകാര ചെമ്പൻ പരേതനായ വരീതിന്റെ ഭാര്യ അന്നം(94) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ദേവസ്സി, പോൾ, ജോയ്, പരേതയായ ആനി. മരുമക്കൾ: ഷീല. ഷീല, തോമസ്, ഷൈജു.