obituary
വാസുദേവൻ

ചാവക്കാട്: പഞ്ചവടിയിൽ താമസിക്കുന്ന തയ്യിൽ വാസുദേവൻ(70) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ പഞ്ചവടി ശാഖാ സെക്രട്ടറിയാണ്. ഭാര്യ: വത്സല. മക്കൾ: സുജിത്ത്, ദിൽജിത്ത്, സ്മിത, ആദിത്യ ദേവ്. സംസ്‌കാരം ഇന്ന് നടക്കും.