thamara

സഹസ്രദളപദ്മം കണ്ടിട്ടുണ്ടോ? അത് മൂന്നു തരമുണ്ട്. ആ മൂന്നും തൃശൂർ നാട്ടികയിലെ രാജശ്രീയുടെ വീട്ടിലുണ്ട്.

പോകാം ആ കാഴ്ചകൾ കാണാൻ.വീഡിയോ -റാഫി എം.ദേവസി