saraswathi

തിരുവില്വാമല: തിരുവില്വാമല സരസ്വതി ഭവനം പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ സരസ്വതി (79) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ശെൽവകുമാർ, രമേശ് കുമാർ, സുരേഷ് കുമാർ, സതീഷ് കുമാർ. മരുമക്കൾ: ലീല, ഗീത, സിന്ധു (പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം), പ്രിയ.