പഴയന്നൂർ: കുന്നത്തറ കുറുപ്പത്തുവളപ്പിൽ വീബാത്തുമ്മയുടെ മകൻ വീരാൻ സാഹിബ് (58) നിര്യാതനായി. മക്കൾ: നൗഫൽ (കേരള പൊലീസ്, ചേലക്കര), അജ്മൽ. മരുമക്കൾ: മുഫസീല, സെബീല.