jacob

ജേക്കബ്ബ്

പഴയന്നൂർ: കല്ലംപറമ്പ് ജേക്കബ്ബ് (74) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: മറിയാമ്മ. മക്കൾ: മിനി, ബിനോയ്. മരുമക്കൾ: ബിനോജി, റോസ് മേരി. സംസ്‌കാരം നടന്നു.