bhanunnathi

ചേലക്കര: കൊണ്ടാഴി വടക്കെ പാറമേൽ പരേതനായ കൃഷ്ണൻകുട്ടി നായർ ഭാര്യ ഭാനുമതി അമ്മ (71) നിര്യാതയായി. മക്കൾ: ശരവണൻ, ഗീത, ചിത്രേഷ്. മരുമക്കൾ: ദേവി, രാജു, സുധർമ്മ.