obit-photo
ബോസ്

കൊടകര: പേരാമ്പ്ര തച്ചിൽ കണ്ണായി ബോസ് (92) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റീത്ത. മക്കൾ: ലിറ്റി, ബെറ്റി, ലൈര, ടോക്‌സി, ബ്രീസി. മരുമക്കൾ: ആന്റണി, തോമാസ്, വർഗീസ്, ജിബി, ഡിസൻ.