കൊടകര: പേരാമ്പ്ര തെക്കെക്കര മുക്കനാംപറമ്പിൽ ചെറിയാൻ (72) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: റോസി. മകൾ: റെസീന. മരുമകൻ: ജോഷി.