death-photo

ഗുരുവായൂർ: തൈക്കാട് ചൊവ്വല്ലൂർ വീട്ടിൽ സൈമൺ (72) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ബ്രഹ്മക്കുളം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേഗി. മക്കൾ: സിമി, സോജോ (അബുദാബി). മരുമക്കൾ: ഷാജു, ലിൻസി (അബുദാബി).