എടമുട്ടം: നെറ്റിക്കോട്ട് പാടത്ത് അറക്കൽ രാഘവദാസ് (67) നിര്യാതനായി. തൃപ്രയാർ ശ്രീവിലാസ് ഗേൾസ് സ്‌കൂളിൽ ദീർഘകാലം പ്യൂണായി സേവനം അനുഷ്ഠിച്ചു. സംസ്‌കാരം ഇന്ന് രാവിലെ ശാന്തികവാടത്തിൽ. ഭാര്യ: സ്‌നേഹലത. മക്കൾ: സൂരജ്, സ്മ്യതി. മരുമകൻ: സുനിൽ.