bhagya

ചേലക്കര: ചെട്ടിത്തെരുവ് കുന്നത്ത് പരേതനായ ആറുമുഖൻ ചെട്ടിയാരുടെ ഭാര്യ ഭാഗ്യലക്ഷ്മി (82) നിര്യാതനായി. മക്കൾ: പ്രഭാകരൻ, ചന്ദ്രൻ, നാരായണൻ, തങ്കമണി, രാധ, സുന്ദരി. മരുമക്കൾ: പാർവ്വതി, ഗീത, കുട്ടൻ, ഇന്ദിര, ബാലചന്ദ്രൻ, കണ്ണൻ. സംസ്കാരം ഇന്ന് രാവിലെ 11 .30ന് പാമ്പാടി ഐവർ മഠം ശ്‌മശാനത്തിൽ.