പഴയന്നൂർ: പൊറ്റക്കുന്നത്ത് വീട്ടിൽ പരേതനായ അയ്യപ്പൻ ഭാര്യ മാളു (98) നിര്യാതയായി. മക്കൾ : ജാനകി, വത്സല, രത്‌നം, ഉഷ, രവി പ്രസാദ് പ്രഭാകരൻ, രാധാകൃഷ്ണൻ. മരുമക്കൾ : പരേതനായ വാസു, പരേതനായ ബാലൻ, ചന്ദ്രൻ, ദയാനന്ദൻ, റീത്ത, സജിത, സിന്ധു. സംസ്‌കാരം നടത്തി.