ചാവക്കാട്: മണത്തല ബേബിറോഡ് കാണംകോട്ട് പരേതനായ വാസുവിന്റെ ഭാര്യ തങ്കമണി (85) നിര്യാതയായി. മക്കൾ: സരസ്വതി, പ്രകാശൻ ബേബി, രാജൻ, ഗീത, സുധീഷ്, ശോഭ. മരുമക്കൾ: സിദ്ധാർത്ഥൻ, ഷീജ, ലക്ഷ്മണൻ, ഷീന, രാജൻ, വിജിത, പ്രദീപ്. സംസ്‌കാരം നടത്തി.