ചാവക്കാട്: ഒരുമനയൂർ പാലംകടവ് നമസ്കാര പള്ളിക്ക് കിഴക്ക് വശം പരേതനായ പാലത്തിങ്കൽ ചക്കനാത്ത് മുഹമ്മു ഭാര്യ റുഖിയ (86) നിര്യാതയായി. മക്കൾ: നൗഷർവാൻ (മറൈൻ വേൾഡ്), ഇസ്മായിൽ, ഫൈസൽ (ഖത്തർ), ഇസ്കന്തർ (ഖത്തർ), നൂർജഹാൻ, ബൾക്കീസ്, ജാസ്മിൻ, ഫമീന. മരുമക്കൾ: അയമുണ്ണി ഹാജി, പരേതനായ കാസീം, അക്ബർ, സിറാജുദ്ദീൻ, റംല, സൈദ, ഫെബീന, സെഫീന.