ചാവക്കാട്: ഒരുമനയൂർ ഒറ്റത്തെങ്ങ്, ഐ.ഡി.സി സ്കൂളിന് പടിഞ്ഞാറു വശം കോളഞ്ഞാട്ട് പ്രഭാകരൻ (70) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: മണികണ്ഠൻ, പ്രമോദ്, പ്രമിള, അജിത. സംസ്കാരം തങ്ങൾപടി പൊതുശ്മശാനത്തിൽ നടത്തി.