ramanathan

ഒല്ലൂർ: മണലാറ്റിൽ ഇടക്കുന്നി വാരിയത്ത് രാമനാഥൻ (85) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഭാരതി. മക്കൾ: പ്രീതി, സ്മിത.