ചേർപ്പ് : ചേനം നടുവിലേടത്ത് പരേതനായ വേലായുധൻ ഭാര്യ ശാരദ (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : രമണി, രാഗിണി, ഉഷ, മിനി, സുമനി, ജെസി.