obituary

ചാവക്കാട്: ചേറ്റുവ ഏത്തായിൽ താമസിക്കുന്ന ഉണ്ണിക്കോച്ചൻ ചന്ദ്രശേഖരൻ (80) നിര്യാതനായി. ഭാര്യ: ലീലാമണി. മക്കൾ: രമ, രജി, രനി, രാജേഷ്. മരുമക്കൾ: ശ്രീനിവാസൻ, ജയൻ, നാരായണൻ, സോണി. സംസ്കാരം നടത്തി.