മൂത്രത്തിക്കര: കീഴ്പ്പിള്ളി വീട്ടിൽ പരേതനായ സുബ്രന്റെ ഭാര്യ കമലാക്ഷി (80) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വസന്ത, ശകുന്തള, ശൈലജ, രാജൻ, ഷാജു. മരുമക്കൾ: രാമകൃഷ്ണൻ, രാജൻ, സുകുമാരൻ, അജിത .