ഏങ്ങണ്ടിയൂർ: അഞ്ചാം കല്ല് പടിഞ്ഞാറ് നേതാജു നഗറിനു സമീപം ചക്കുംകേരൻ പരേതനായ ശങ്കരൻ (കുഞ്ഞുമോൻ) ഭാര്യ അമ്മു (83) നിര്യാതയായി. സംസ്ക്കാരം നടത്തി. മക്കൾ: നാരായണൻ, സീത, സിന്ധു. മരുമക്കൾ: രാജൻ, അനിൽ, സിന്ധു.