വടക്കാഞ്ചേരി: സൗഹൃദ നഗറിൽ പരേതനായ അമ്പലപ്പാട് ശിവശങ്കരപിള്ളയുടെ ഭാര്യ കോമത്ത് ലീലാവതി (81) നിര്യാതയായി. മക്കൾ: ജയശ്രീ, ശ്രീജ. മരുമക്കൾ : രാജേന്ദ്രൻ, പങ്കജാക്ഷി.