വാടാനപ്പിള്ളി : പുതുക്കുളങ്ങര ചക്കാലപ്പുറത്ത് അയ്യപ്പൻ മകൻ അപ്പുമോൻ (80) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: വത്സല, രമേഷ്. മരുമക്കൾ: ധർമ്മരാജൻ, രമ.