death

കേച്ചേരി : മഴുവഞ്ചേരി പെരുവന്മല അടിവാരത്ത്, കണ്ടമ്പുള്ളി പരേതനായ കുട്ടൻ്റെ ഭാര്യ നളിനി ( 60) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : അനിൽകുമാർ (സർവേയർ ) , അനീഷ്, അമൃത. മരുമക്കൾ : സരിത, അഞ്ജു, മാബീഷ്.