താഴേക്കാട്: കണ്ണിക്കര, പരേതനായ മുക്കുളം സുധാകരൻ ഭാര്യ സുമതി (65) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുമേഷ്, സുബി, സുജ. മരുമക്കൾ: സിമി, പരേതനായ വിശ്വൻ, മനോജ്.