കയ്പമംഗലം: കാളമുറി പടിഞ്ഞാറ് അകംപാടം പുളിപറമ്പിൽ പരേതനായ കുമാരൻ മകൻ പ്രഭാകരൻ (72) നിര്യാതനായി. എസ്.എൻ.ഡി.പി. കയ്പമംഗലം ബീച്ച് ശാഖാ അംഗമായിരുന്നു. ഭാര്യ: ലളിത. മകൾ: പ്രജിത. മരുമകൻ: മനോജ്. സംസ്‌കാരം നടത്തി.