obit-photo

കൊടകര : കനകമല അമ്പാട്ടുപറമ്പിൽ നാരായണന്റെ ഭാര്യ ദേവകി (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. മക്കൾ: സിജി, ഷൈജൻ, ഷൈനി, ബിജു. മരുമക്കൾ: സുകുമാരൻ, സീത, സുനിൽ, സനിത.