കയ്പമംഗലം: പെരിഞ്ഞനം വെസ്റ്റ് തറയിൽ ഷൺമുഖൻ (78) നിര്യാതനായി. ( എസ്.എൻ.ഡി.പി പെരിഞ്ഞനം വെസ്റ്റ് ശാഖാ മുൻ സെക്രട്ടറിയായിരുന്നു). ഭാര്യ: ശാന്തകുമാരി (റിട്ട. അദ്ധ്യാപിക എസ്.എൻ.എസ്.യു.പി സ്‌കൂൾ പെരിഞ്ഞനം). മക്കൾ: സനിൻ, സിനി. മരുമക്കൾ: യമുന (അദ്ധ്യാപിക എസ്.എൻ.എസ്.യു.പി സ്‌കൂൾ പെരിഞ്ഞനം), സൈലേഷ്. സംസ്‌കാരം നടത്തി.