parameswaran

ചേലക്കര: ചേലക്കര വെങ്ങാനെല്ലൂർ വെങ്കിടേശ്വര നിലയത്തിൽ പി. പരമേശ്വരൻ ചെട്ടിയാർ (90) നിര്യാതനായി. ചേലക്കര ഈശ്വര ലോട്ടറി ഏജൻസി ഉടമയാണ്. ഭാര്യ: പരേതയായ ധനഭാഗ്യം. മക്കൾ: പരേതയായ വിജയം, പരേതയായ മഹേശ്വരി, ശാന്തി, ശിവകാമി, ശരവണൻ, പരേതനായ കാർത്തികേയൻ. മരുമക്കൾ: മനോഹരൻ, വിശ്വനാഥൻ, ഷൺമുഖൻ, ജഗദീശ്വരൻ, ഗായത്രി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.