charamam-basheer

തളിക്കുളം : കൈതക്കൽ കോളനിയിൽ അമ്പലത്തുവീട്ടിൽ ബഷീർ (52) നിര്യാതനായി. കൊവിഡിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. നെഗറ്റീവ് ആയതിനെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് തിരിച്ചുവന്നത്. ഭാര്യ : ഷെമിത. മക്കൾ : നജ്മൽ ഷാബിത്ത്, അജ്മൽ ഷിയാത്. മരുമക്കൾ : ഷഹന, റംസീന.