വാടാനപ്പിള്ളി: തൃത്തല്ലൂർ വെസ്റ്റ് പരിസരത്ത് അമ്പലത്ത് വീട്ടിൽ കുഞ്ഞിമോൻ മകൾ ഫാത്തിമ (68) നിര്യാതയായി. കബറടക്കം നടത്തി. മകൾ: ഷാഹിത. മരുമകൻ: ഷംസുദ്ദീൻ.