obituary

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് മുനയ്ക്കകടവിന് തെക്ക് വശം പരേതനായ മൊയ്തീൻ കുട്ടി മകൻ പൊന്നാക്കാരൻ ഇബ്രാഹിം (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അക്ബർഷ, ഷെമീർ, ഫൗമി. മരുമക്കൾ: താഹിറ, ഫിറോസിയ, സനോബർ. ഖബറടക്കം നടത്തി.