obituary

ചാവക്കാട്: ഒരുമനയൂർ മാങ്ങോട്ട് സ്കൂളിന് സമീപം ചെറുവത്തൂർ കൊച്ചാപ്പു മകൻ ഫ്രാൻസിസ് (60) തൃശൂർ പേരാമംഗലത്തുള്ള മകളുടെ വസതിയിൽ നിര്യാതനായി. ഭാര്യ: ജസീല. മക്കൾ: നിമ്മി, ജിനി. മരുമക്കൾ: ജിമ്മി, ലിന്റോ. സംസ്കാരം നടത്തി.