ചാവക്കാട്: തിരുവത്ര കുമാർ എ.യു.പി സ്കൂളിന് കിഴക്ക് ഭാഗം പരേതനായ കൂർക്കപറമ്പിൽ വേലായ് ഭാര്യ കുഞ്ഞമ്മു (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സാവിത്രി, ചന്ദ്രമതി, വസന്ത, പരേതരായ വിജയൻ, പത്മിനി, ഗീത. മരുമക്കൾ: ദാസൻ, സിന്ധു, പരേതരായ കുമാരൻ, കൃഷ്ണൻകുട്ടി.