obit-photo

മുളങ്ങ് : പുളിക്കൽ അരവിന്ദാക്ഷൻ (67) നിര്യാതനായി. സി.പി.എം പറപ്പൂക്കര ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ: സുകേശിനി. മക്കൾ: ജിജിൻ, ഐശ്വര്യ.