charamam-moli

വലപ്പാട്: പത്രപ്രവർത്തകനും കെ.ജെ.യു സംസ്ഥാന എക്സിക്യുട്ടീവ് അംഗവും അൽഹിന്ദ് സായാഹ്ന ദിനപത്രത്തിന്റെ ചീഫ് റിപ്പോർട്ടറുമായ ജോസ് താടിക്കാരന്റെ ഭാര്യ മോളി (59) നിര്യാതയായി . അൽഹിന്ദ് പത്രത്തിന്റെ പ്രിന്റർ ആൻഡ് പബ്ളിഷറായിരുന്നു . കാൻസർ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് വലപ്പാട് സെന്റ് ബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ : ഷബോൺ (അദ്ധ്യാപകൻ, കെ.എം.യു.പി സ്കൂൾ നാട്ടിക ബീച്ച്), എഷ്വിൻ (ലുലുമാൾ കൊച്ചി). മരുമകൾ: ജിൻസ .