obit-photo

മറ്റത്തൂർക്കുന്ന് : തത്തുണ്ണിപ്പറമ്പിൽ രാജന്റെ ഭാര്യ ഷൈലജ (50) നിര്യാതയായി. സംസ്‌കാരം നടത്തി. കൊവിഡ് വിമുക്തിക്ക് ശേഷം ന്യൂമോണിയ പിടിപെട്ടു ചികിത്സയിൽ ആയിരുന്നു. സി.പി.എം മറ്റത്തൂർ ബ്രാഞ്ച് അംഗമാണ്. മക്കൾ: ഹരീഷ് (റെയിൽവേ ജീവനക്കാരൻ), ജ്യോതിഷ് (കേരളാ പൊലീസ്). മരുമകൾ : കൃഷ്‌ണേന്തു.