beverages-selfie

കാത്തിരുന്ന സെൽഫി... ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മദ്യശാലകൾ തുറന്നതിനെ തുടർന്ന് തൃശൂർ പൂത്തോളിലെ ബെവ്കോ ഔട്ട് ലൈറ്റിൽ നിന്നും മദ്യം വാങ്ങി സെൽഫി എടുക്കുന്ന യുവാവ്.