charamam-sulochana

എടമുട്ടം: വാലിപ്പറമ്പിൽ പരേതനായ ചോലയിൽ പ്രസാദൻ ഭാര്യ സുലോചന (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ജിഷ, ജിത. മരുമക്കൾ : മുകേഷ്, സുരേഷ്.