പുതുക്കാട് : കാഞ്ഞൂപ്പാടം പാലയ്ക്കൽ പീറ്ററിന്റെ ഭാര്യ ത്രേസ്യ (73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ : റാഫേൽ, റോയ്, സോഫി, ബിജു മരുമക്കൾ: റീന, ജിജി, ആന്റണി, ജാൻസി.