madhavan

കൊടുങ്ങല്ലൂർ: മാടവന എസ്.എൻ നഗർ ചള്ളിയിൽ മാധവൻ (69) നിര്യാതനായി. വിമുക്തഭടനായിരുന്നു .ഭാര്യ: വിനോദിനി. മക്കൾ: വിധു (എസ്.എൻ.ഡി.എസ് മൂന്നുപീടിക ബ്രാഞ്ച് മാനേജർ) , വിബിൻ. മരുമക്കൾ: സുജിത്ത്, ആതിര. സംസ്‌കാരം നടത്തി.