കനത്ത മഴയിൽ കടൽക്ഷോഭത്തെ തുടർന്ന് കരയ്‌ക്ക് കയറ്റി ഇട്ട മോട്ടറുകൾ ഘടിപ്പിച്ച വഞ്ചികൾ. തൃശൂർ കയ്പ്പമംഗലം വഞ്ചിപ്പുര ബീച്ചിൽ നിന്നൊരു ദൃശ്യം.